അനുഗ്രഹങ്ങളിൽ നിന്നും കൃപയിലേക്കുള്ള യാത്രയിൽ സഹനങ്ങളുടെ മാഹാത്മ്യം.

സഹനത്തിന്റെ മാധുര്യവും മാഹാത്മ്യവും അനുഗ്രഹങ്ങളിൽ നിന്നും കൃപയിലേക്കുള്ള യാത്രയിൽ സഹനങ്ങളുടെ മാഹാത്മ്യം. സഹനങ്ങളും ബുദ്ധിമുട്ടുകളും വേദനകളും ഇല്ലാത്ത ഒരു ജീവിതം പോലും നമുക്ക് കാണാൻ ആകില്ലല്ലോ.ഇതിനെല്ലാം പലപ്പോഴും ദൈവത്തെയും മറ്റുള്ളവരെയും പഴിചാരുമ്പോഴും കുറ്റപ്പെടുത്തുമ്പോഴും നാം എവിടെയോ വീണ്ടും വഴിതെറ്റിപ്പോകുന്നു.എന്ന് മാത്രമല്ല,ആ വേദനയുടെ…

Continue Readingഅനുഗ്രഹങ്ങളിൽ നിന്നും കൃപയിലേക്കുള്ള യാത്രയിൽ സഹനങ്ങളുടെ മാഹാത്മ്യം.

പരിശുദ്ധ ജപമാല- സൗഖ്യത്തിന്റേയും കൃപയുടേയും ശക്തമായ നീരുറവ

ജപമാല - ശക്തമായ ആയുധം. 'അമ്മേ' … എന്നു വിളിക്കുമ്പോൾ 'എന്തോ ' എന്ന് വിളികേൾക്കുന്ന സക്രാരിയിലെ ഈശോ . 'ഈശോയെ' എന്ന് വിളിക്കുബോൾ 'എന്തോ' എന്ന് വിളിക്കേൾക്കുന്ന പരി. അമ്മ. അത്രയ്ക്കും ഈശോയുടെ തിരുഹൃദയവും പരി. അമ്മയുടെ വിമലഹൃദയവും ഐക്യപ്പെട്ടിരിക്കുമ്പോൾ…

Continue Readingപരിശുദ്ധ ജപമാല- സൗഖ്യത്തിന്റേയും കൃപയുടേയും ശക്തമായ നീരുറവ

ദൈവവചനത്തിലൂടെ- സൗഖ്യവും ശക്തിയും

ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും സൗഖ്യവും പരിശുദ്ധാത്മാവിന്റെ ഫലങ്ങളാലും ദാനങ്ങളാലുമുള്ള നിറവും. ദൈവവചനം അത്ര ശക്തമാണ്. അത് നമ്മെ സുഖപ്പെടുത്തുന്നു, നമ്മെ പഠിപ്പിക്കുന്നു, പരിശീലിപ്പിക്കുന്നു, നമ്മെ സജ്ജരാക്കുന്നു, നമ്മെ ശക്തിപ്പെടുത്തുന്നു, നമ്മെ ശുദ്ധീകരിക്കുന്നു, ആശ്വസിപ്പിക്കുന്നു, സമ്പന്നമാക്കുന്നു, പരിശുദ്ധാത്മാവിനാൽ നമ്മെ രൂപാന്തരപ്പെടുത്തുന്നു, പരിശുദ്ധാത്മാവിന്റെ ഫലങ്ങളാലും…

Continue Readingദൈവവചനത്തിലൂടെ- സൗഖ്യവും ശക്തിയും

“നീ ആഗ്രഹിക്കുന്ന സ്നേഹബന്ധമാണ് വി.കുർബ്ബാന”

  • Post author:
  • Post category:Article

സംരക്ഷണ പ്രാർത്ഥന: പിതാവായ ദൈവമേ, അങ്ങയുടെ സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും സംരക്ഷണം, പുത്രനായ ഈശോയെ, അങ്ങയുടെ അമൂല്ല്യമായ തിരുരക്തത്തിന്റെ സംരക്ഷണം, നന്മയുടെ അരൂപിയായ പരിശുദ്ധാത്മാവേ, അങ്ങയുടെ അഗ്നിഅഭിഷേകത്തിന്റെ സംരക്ഷണം, തിരുവചനമേ, സൗഖ്യത്തിന്റേയും ശക്തിയുടേയും സംരക്ഷണം, വി.യൗസേപ്പിതാവേ, അങ്ങയുടെ പ്രത്യേക സംരക്ഷണം, നന്മയുടെ നിറകുടമായ…

Continue Reading“നീ ആഗ്രഹിക്കുന്ന സ്നേഹബന്ധമാണ് വി.കുർബ്ബാന”

പ്രചോദനാത്മക ഉദ്ധരണികൾ “അനുഗഹങ്ങളിൽ നിന്നും കൃപയിലേയ്ക്ക്”

പ്രചോദനാത്മക ഉദ്ധരണികൾ 1. "കൃപയാൽ നിറയണം …… സംസാരിക്കുന്നതിനേക്കാൾ നിശബ്ദമാകാൻ. കേൾക്കേണ്ടവ മാത്രം കേൾക്കാൻ. കാണേണ്ടവ മാത്രം കാണാൻ" 2."ഈശോയെ… എന്തുകൊണ്ട് നീ ഇനിയും വൈകുന്നു ? എന്നൊരു ചോദ്യം എന്നിൽ നിന്നും ഉയരാതിരിക്കട്ടെ. ഈശോയ്ക്ക് ഒരിക്കലും തെറ്റുപറ്റില്ലല്ലോ!" 3."ഈശോയെ, എപ്പോഴും…

Continue Readingപ്രചോദനാത്മക ഉദ്ധരണികൾ “അനുഗഹങ്ങളിൽ നിന്നും കൃപയിലേയ്ക്ക്”

മദ്ധ്യസ്ഥ പ്രാർത്ഥനയുടെ അത്ഭുതകരമായ ശക്തി

ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന്റെയും നിയോഗങ്ങൾ പൂർത്തീകരിക്കപ്പെടണം. എന്നിലും മറ്റുള്ളവരിലും ദൈവഹിതം പൂർണ്ണമായി നിറവേറണം എന്നതാണ് നമ്മുടെ പ്രാർത്ഥനയുടെ പ്രധാന ലക്ഷ്യം.അതായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന. പരിശുദ്ധ ജപമാല ശക്തമായ ഒരു മദ്ധ്യസ്ഥ പ്രാർത്ഥനയാണ്. നാം മറ്റൊരാൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന പ്രാർത്ഥനയാണ് മദ്ധ്യസ്ഥ…

Continue Readingമദ്ധ്യസ്ഥ പ്രാർത്ഥനയുടെ അത്ഭുതകരമായ ശക്തി