You are currently viewing പ്രചോദനാത്മക ഉദ്ധരണികൾ  “അനുഗഹങ്ങളിൽ നിന്നും കൃപയിലേയ്ക്ക്”

പ്രചോദനാത്മക ഉദ്ധരണികൾ “അനുഗഹങ്ങളിൽ നിന്നും കൃപയിലേയ്ക്ക്”

പ്രചോദനാത്മക ഉദ്ധരണികൾ

1. “കൃപയാൽ നിറയണം …… സംസാരിക്കുന്നതിനേക്കാൾ നിശബ്ദമാകാൻ. കേൾക്കേണ്ടവ മാത്രം കേൾക്കാൻ. കാണേണ്ടവ മാത്രം കാണാൻ”

2.”ഈശോയെ… എന്തുകൊണ്ട് നീ ഇനിയും വൈകുന്നു ? എന്നൊരു ചോദ്യം എന്നിൽ നിന്നും ഉയരാതിരിക്കട്ടെ. ഈശോയ്ക്ക് ഒരിക്കലും തെറ്റുപറ്റില്ലല്ലോ!”

3.”ഈശോയെ, എപ്പോഴും നിന്റെ ഹൃദയത്തിൽ എന്നെ ആനന്ദിപ്പിക്കണമേ”

5.”ഞാനും എന്റെ ദൈവവും അകലങ്ങളിൽ അല്ല, ഒരു നോട്ടത്തിന്റെ ദൂരത്തിൽ മാത്രം

Leave a Reply