ബലിയാകാനും മുറിയപ്പെടാനും

YOU TUBE - ബലിയാകാനും മുറിയപ്പെടാനും ദൈവം സ്നേഹമാണ്, കരുണയാണ്.കരുണയുടെയും സ്നേഹത്തിന്റെയും സാഗരമാണ് . ആ ദൈവത്തിന് ശിക്ഷിക്കാനോ വേദനിപ്പിക്കാനോ ആകില്ലല്ലോ? നാം പലപ്പോഴും അവിടുത്തെ സ്നേഹത്തേയും കാരുണ്യത്തേയും ശിക്ഷയായി തെറ്റിദ്ധരിക്കുന്നു എന്നു മാത്രം.പുത്രനായ ദൈവം ബലിയായി, കുരിശിൽ മരിച്ച് ജനിക്കാനിരിക്കുന്ന…

Continue Readingബലിയാകാനും മുറിയപ്പെടാനും

ദൈവവചനത്തിലൂടെ- സൗഖ്യവും ശക്തിയും

ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും സൗഖ്യവും പരിശുദ്ധാത്മാവിന്റെ ഫലങ്ങളാലും ദാനങ്ങളാലുമുള്ള നിറവും. ദൈവവചനം അത്ര ശക്തമാണ്. അത് നമ്മെ സുഖപ്പെടുത്തുന്നു, നമ്മെ പഠിപ്പിക്കുന്നു, പരിശീലിപ്പിക്കുന്നു, നമ്മെ സജ്ജരാക്കുന്നു, നമ്മെ ശക്തിപ്പെടുത്തുന്നു, നമ്മെ ശുദ്ധീകരിക്കുന്നു, ആശ്വസിപ്പിക്കുന്നു, സമ്പന്നമാക്കുന്നു, പരിശുദ്ധാത്മാവിനാൽ നമ്മെ രൂപാന്തരപ്പെടുത്തുന്നു, പരിശുദ്ധാത്മാവിന്റെ ഫലങ്ങളാലും…

Continue Readingദൈവവചനത്തിലൂടെ- സൗഖ്യവും ശക്തിയും