"2033"
അനുഗ്രഹത്തിൽ നിന്ന് കൃപയിലേക്ക് - 2033
ഈശോയുടെ തിരുഹൃദയും പരി. അമ്മയുടെ വിമല ഹൃദയവും ഒരുപ്പോലെ നമ്മെ നിർബ്ബന്ധിക്കുന്നു- Maha Jubilee 2033 നു വേണ്ടി ഒരുങ്ങുവാനും ഒരുക്കുവാനും. എന്തിനു വേണ്ടിയാണെന്നോ …. ഈശോയുടെ തിരുഹൃദയത്തിൽ നിന്നും അളവില്ലാതെ, വ്യവസ്ഥകളില്ലാതെ, അതിരുകളില്ലാതെ ഒഴുകുന്ന കരുണയും ദിവ്യസ്നേഹവും അവിടുന്ന് നമുക്കായി നേടിയെടുത്ത രക്ഷയും കൂടുതലായി അനുഭവിക്കാൻ. പ്രത്യേകമായി കൃപയുടെ ഈ ദശവർഷങ്ങളിൽ.
Grand Jubilee 2033. നമ്മുടെ വ്യക്തിപരമായ വിശ്വാസ ജീവിതത്തിലും സഭയുടേയും ഈ ലോകം മുഴുവന്റേയും നിർണ്ണായകമായ സംഭവങ്ങളുടെ, മഹാരഹസ്യങ്ങളുടെ രണ്ടായിരിമാണ്ട് Grand Jubilee നാം ആഘോഷിക്കുന്നു.

ദൈവം സ്നേഹമാണ്, കരുണയാണ്.കരുണയുടെയും സ്നേഹത്തിന്റെയും സാഗരമാണ് . ആ ദൈവത്തിന് ശിക്ഷിക്കാനോ വേദനിപ്പിക്കാനോ ആകില്ലല്ലോ? നാം പലപ്പോഴും അവിടുത്തെ സ്നേഹത്തേയും കാരുണ്യത്തേയും ശിക്ഷയായി തെറ്റിദ്ധരിക്കുന്നു എന്നു മാത്രം.പുത്രനായ ദൈവം ബലിയായി, കുരിശിൽ മരിച്ച് ജനിക്കാനിരിക്കുന്ന അവസാന കുഞ്ഞു വരെ ചെയ്യാൻ...
അനുഗ്രഹങ്ങളിൽ നിന്നും കൃപയിലേക്കുള്ള യാത്രയിൽ സഹനങ്ങളുടെ മാഹാത്മ്യം. സഹനങ്ങളും ബുദ്ധിമുട്ടുകളും വേദനകളും ഇല്ലാത്ത ഒരു ജീവിതം പോലും നമുക്ക് കാണാൻ ആകില്ലല്ലോ.ഇതിനെല്ലാം പലപ്പോഴും ദൈവത്തെയും മറ്റുള്ളവരെയും പഴിചാരുമ്പോഴും കുറ്റപ്പെടുത്തുമ്പോഴും നാം എവിടെയോ വീണ്ടും വഴിതെറ്റിപ്പോകുന്നു.എന്ന് മാത്രമല്ല,ആ...
ഈശോയുടെ തിരുഹൃദയും പരി. അമ്മയുടെ വിമല ഹൃദയവും ഒരുപ്പോലെ നമ്മെ നിർബ്ബന്ധിക്കുന്നു- Maha Jubilee 2033 നു വേണ്ടി ഒരുങ്ങുവാനും ഒരുക്കുവാനും. എന്തിനു വേണ്ടിയാണെന്നോ . ഈശോയുടെ തിരുഹൃദയത്തിൽ നിന്നും അളവില്ലാതെ, വ്യവസ്ഥകളില്ലാതെ, അതിരുകളില്ലാതെ ഒഴുകുന്ന കരുണയും ദിവ്യസ്നേഹവും അവിടുന്ന് നമുക്കായി നേടിയെടുത്ത...
ജപമാല – ശക്തമായ ആയുധം. ‘അമ്മേ’ എന്നു വിളിക്കുമ്പോൾ ‘എന്തോ ‘ എന്ന് വിളികേൾക്കുന്ന സക്രാരിയിലെ ഈശോ . ‘ഈശോയെ’ എന്ന് വിളിക്കുബോൾ ‘എന്തോ’ എന്ന് വിളിക്കേൾക്കുന്ന പരി. അമ്മ. അത്രയ്ക്കും ഈശോയുടെ തിരുഹൃദയവും പരി. അമ്മയുടെ വിമലഹൃദയവും...
ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും സൗഖ്യവും പരിശുദ്ധാത്മാവിന്റെ ഫലങ്ങളാലും ദാനങ്ങളാലുമുള്ള നിറവും. ദൈവവചനം അത്ര ശക്തമാണ്. അത് നമ്മെ സുഖപ്പെടുത്തുന്നു, നമ്മെ പഠിപ്പിക്കുന്നു, പരിശീലിപ്പിക്കുന്നു, നമ്മെ സജ്ജരാക്കുന്നു, നമ്മെ ശക്തിപ്പെടുത്തുന്നു, നമ്മെ ശുദ്ധീകരിക്കുന്നു, ആശ്വസിപ്പിക്കുന്നു...
സംരക്ഷണ പ്രാർത്ഥന: പിതാവായ ദൈവമേ, അങ്ങയുടെ സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും സംരക്ഷണം, പുത്രനായ ഈശോയെ, അങ്ങയുടെ അമൂല്ല്യമായ തിരുരക്തത്തിന്റെ സംരക്ഷണം, നന്മയുടെ അരൂപിയായ പരിശുദ്ധാത്മാവേ, അങ്ങയുടെ അഗ്നിഅഭിഷേകത്തിന്റെ സംരക്ഷണം, തിരുവചനമേ, സൗഖ്യത്തിന്റേയും ശക്തിയുടേയും സംരക്ഷണം, വി.യൗസേപ്പിതാവേ...
പ്രചോദനാത്മക ഉദ്ധരണികൾ 1. “കൃപയാൽ നിറയണം സംസാരിക്കുന്നതിനേക്കാൾ നിശബ്ദമാകാൻ. കേൾക്കേണ്ടവ മാത്രം കേൾക്കാൻ. കാണേണ്ടവ മാത്രം കാണാൻ” 2.”ഈശോയെ എന്തുകൊണ്ട് നീ ഇനിയും വൈകുന്നു ? എന്നൊരു ചോദ്യം എന്നിൽ നിന്നും ഉയരാതിരിക്കട്ടെ. ഈശോയ്ക്ക് ഒരിക്കലും തെറ്റുപറ്റില്ലല്ലോ!” 3.”ഈശോയെ...
ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന്റെയും നിയോഗങ്ങൾ പൂർത്തീകരിക്കപ്പെടണം. എന്നിലും മറ്റുള്ളവരിലും ദൈവഹിതം പൂർണ്ണമായി നിറവേറണം എന്നതാണ് നമ്മുടെ പ്രാർത്ഥനയുടെ പ്രധാന ലക്ഷ്യം.അതായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന. പരിശുദ്ധ ജപമാല ശക്തമായ ഒരു മദ്ധ്യസ്ഥ പ്രാർത്ഥനയാണ്. നാം...